20/02/2012 ന് പുല്ലിച്ചിറ YMCA ക്യാമ്പ് സെന്ററില്കേരളത്തിലെ വിവിധ ജില്ലകളില്നിന്നുള്ള Resource അധ്യാപകരുടെ പ്രധിനിധികള്ഒത്തുചേര്ന്നു. യോഗത്തില്പുതിയ ഒരു സംഘടന രൂപപ്പെടുകയുണ്ടായി. റിസോഴെസ് അധ്യാപകര്ക്ക് മാത്രമായി ഒരു സംഘടന. SORT കേരള എന്ന് അതിനു പേരും ഇട്ടു. ദേവപാലിനെ സംസ്ഥാന സെക്രടരിയായും ജോഷിയെ സംസ്ഥാന President ആയും തിരഞ്ഞെടുത്തു.

0 comments: