NEWS LETTER

സോര്‍ട്ട് കേരളയുടെ ന്യൂസ്‌ ലെറ്റര്‍ തയാറാക്കുന്നു. ആയതിലേക്കായി ജില്ലകളില്‍ നിന്നും സര്‍ഗ്ഗാത്മക രചനകള്‍ ക്ഷണിക്കുന്നു.

നിബന്ധനകള്‍ 

  • റിസോര്‍സ് അധ്യാപകര്‍ തയ്യാറാക്കുന്ന രചനകള്‍ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.
  • രചനകള്‍ ക്രിയാത്മകം ആയിരിക്കണം.
  • പ്രവര്‍ത്തന മേഘലയിലെ നൂതന ആശയങ്ങളും നേരനുഭവങ്ങളും നേട്ടങ്ങളും പങ്കുവെക്കാം.
  • രചനകള്‍ മൈക്രോസോഫ്ട്‌ വേര്‍ഡ്‌ - ഇല്‍ ടൈപ്പ് ചെയ്ത് അറ്റാച്ച് ചെയ്ത് sortkerala @gmail .com എന്ന വിലാസത്തില്‍ അയക്കണം.
  • ML -TT  Aathira   ഫോണ്ട് ആണ് ഉപയോഗിക്കേണ്ടത്.
  • രചനകള്‍ ഒക്ടോബര്‍ 5 നു മുമ്പായി ലഭിച്ചിരിക്കണം.
  • ജില്ലകളുടെ ചുമതല വഹിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ രചനകള്‍ ശേഖരിച്ചു  മെയില്‍ ചെയ്യണം. 


0 comments: