ന്യൂസ്‌ ലെറ്റര്‍ അറിയിപ്പ്

2013 വര്‍ഷത്തിലെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ഒരു ന്യൂസ്‌ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നു. ജില്ലാ സമ്മേളന റിപ്പോര്‍ട്ടുകള്‍ (ചിത്രങ്ങള്‍ സഹിതം), നേരനുഭവങ്ങള്‍, ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ജില്ലകളില്‍ നിന്നുള്ള ഇത്തരം രചനകള്‍ ക്ഷണിച്ചുകൊള്ളുന്നു. ജില്ലാ സമ്മേളന റിപ്പോര്‍ട്ട്‌ ജില്ലാ സെക്രട്ടറിമാര്‍ തയ്യാറാക്കി അയച്ചതരണം. മറ്റുള്ളവ വ്യക്തിഗതമായും അയക്കാം. പേജ് മേക്കറില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്. അയക്കുന്ന വ്യക്തിയുടെ ഫോട്ടോ, ഫോണ്‍നമ്പര്‍, പേര്, മേല്‍വിലാസം എന്നിവ രചനകളില്‍ തന്നെ ഉള്‍പെടുത്തണം. അയക്കേണ്ട അവസാന തീയതി 12/10/2013. അയക്കേണ്ട ഇമയില്‍ വിലാസം - sortkerala@gmail.com. ജില്ലാ സെക്രട്ടറിമാര്‍ രചനകള്‍ കൃത്യസമയത്ത് എത്തിക്കാന്‍ ശ്രദ്ധിക്കണം.

0 comments: