തിരുവനന്തപുരം ജില്ലാ സമ്മേളനം

വളരെ മാതൃകാപരമായി നടന്ന സമ്മേളനമായി അനുഭവപ്പെട്ടു. ശ്രീ.കെ. മുരളീധരന്‍ എം. എല്‍. എ. ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ശ്രീ. ദേവ്പാല്‍, പ്രസിഡന്റ്‌ ശ്രീ . റിയാസ് , റീജിയണല്‍ സെക്രട്ടറി ശ്രീ. വിപിന്‍ വിജയ്‌ എന്നിവര്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് ധനസഹായ വിതരണം സോര്‍ട്ട് തിരുവനന്തപുരം നടത്തിയത് തികച്ചും അഭിനന്ദനാര്‍ഹമാണ്.
ശ്രീ മുരളീധരന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നു 

ശ്രി. കെ. മുരളീധരന്‍ എം.എല്‍.എ. പ്രസംഗിക്കുന്നു

കുട്ടികള്‍ക്കുള്ള ധനസഹായ വിതരണം 

0 comments: