കൊല്ലം ജില്ലയിലെ ട്രാന്‍സ്ഫര്‍ - വ്യാപക പ്രധിഷേധം

കൊല്ലം ജില്ലയിലെ റിസോഴ്സ് അധ്യാപകരെ യാതൊരു കാരണവും കൂടാതെ ട്രാന്‍സ്ഫര്‍ ചെയ്ത ജില്ലാ പ്രോഗ്രാം ഓഫീസറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ജില്ലയിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെ മുപ്പതോളം ആള്‍ക്കാരെയാണ് ഇത്തരത്തില്‍ നടപടി എടുത്തിരിക്കുന്നത്. ഇതിനെതിരെ സോര്‍ട്ട് കൊല്ലം ജില്ല കമ്മിറ്റി പരാതിനല്‍കി. തുടര്‍നടപടികള്‍ വൈകിയാല്‍സംഘടനക്ക് കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും.

0 comments: